ബുര്‍ഖ ധരിക്കുന്നത് ശൂര്‍പണഖയുടെ പിന്‍ഗാമികള്‍; മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി
മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് അവര്‍ ശൂര്‍പണഖയുടെ പിന്‍ഗാമികളായതിനാലാണെന്ന് സിംഗ് ആക്ഷേപിച്ചു. തീവ്രവാദികള്‍ ബുര്‍ഖയെ മറയായി…