Mon. Nov 23rd, 2026

Tag: Raghavendra Mishra

ജെ.എൻ.യു വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയിൽ പീഡിപ്പിച്ച മുൻ എ.ബി.വി.പി നേതാവ് അറസ്റ്റിൽ

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. ജെ.എന്‍.യുവിലെ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…