സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു
കൊച്ചി: മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി മുന്‍…