Mon. Nov 23rd, 2026

Tag: quits

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതായി ആരോപണം; തമിഴ് നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് കള്‍ച്ചറല്‍ വിങ് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.…