ശൗചാലയം പണിയാൻ പെട്രോൾ വില കൂട്ടിയ മന്ത്രി യുടെ നാട്ടിൽ കക്കൂസ് തുറക്കാൻ സമരം മുന്നൂറ്റിയൊന്നാം ദിവസം
തോപ്പുംപടിയിലെ പൊതു ടോയ്‌ലെറ്റ് ഉദ്‌ഘാടനം നടത്തിയതും അടച്ചുപൂട്ടിയതും ഒറ്റദിവസം; ടോയ്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് സമരത്തിനു മുന്നൂറ്റിയൊന്നാം ദിവസം പിന്നിടുന്നു. തോപ്പുംപടിയിലെ പൊതു ടോയ്‌ലെറ്റ് ഉദ്‌ഘാടനം നടത്തിയതും അടച്ചുപൂട്ടിയതും ഒറ്റദിവസം.…