Mon. Nov 23rd, 2026

Tag: public forum

എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് വേദിയില്‍ വന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്: വിനായകന്‍

ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ വിനായകന്‍. മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് പൊതുവേദിയില്‍ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ച്.…