Fri. Jul 31st, 2026

Tag: priyanka Gandhi

ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സിക്ക് പകരം കാവി നിറം; രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി രൂക്ഷവിമർശനവുമായി…

പരീക്ഷാ പരിഷ്കരണ സമിതിയിലെ ‘ഗോമൂത്ര വിദഗ്ധൻ’; വി കാമകോടിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി.

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ സമിതിയിലെ അംഗങ്ങളെ വിമർശിക്കുന്നതിനിടെ ഐ ഐ ടി മദ്രാസ് (IIT Madras) ഡയറക്ടർ വി…

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം; വയനാട് എംപിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ എലത്തൂര്‍ എംഎല്‍എക്ക് ഫോണ്‍ സന്ദേശം

കോഴിക്കോട്: പണം തന്നാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍ സന്ദേശം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും. മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു…

വയനാട് ദുരന്തഭൂമിയിൽ രാഹുലും പ്രിയങ്കയും സന്ദർശിക്കാത്തതിൽ വിമർശനം, അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ ഭയാനകമായ മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലവുമായി ബന്ധപ്പെട്ട പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ദേശീയതലത്തിൽ തന്നെ വലിയ രാഷ്ട്രീയ ചർച്ചയാകുന്നു.…

മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി ബി ടീം; ചിറയിൻകീഴിൽ പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…

ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു

കല്‍പ്പറ്റ: ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നിര്‍വഹിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറു വീടുകളില്‍ 50…

സ്ഥാനാർത്ഥിത്വമല്ല ഇപ്പോൾ പ്രധാനം; പ്രിയങ്കയെ പിന്തുണച്ചവർക്ക് മറുപടിയുമായി റോബർട്ട് വാദ്ര

ന്യൂഡൽഹി: വയനാട് എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യങ്ങൾക്കിടയിൽ പ്രതികരണവുമായി ഭർത്താവ് റോബർട്ട് വാദ്ര. പ്രിയങ്ക മുന്നോട്ട് വരണമെന്നത്…

പാർലമെന്റ് നാടകത്തിനുള്ള വേദിയല്ല, ‘ചർച്ചകൾ ഒഴിവാക്കുന്നതാണ് യഥാർത്ഥ നാടകം; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷം വിഷയങ്ങൾ ഉന്നയിക്കുന്നത് നാടകമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നൽകി. വോട്ടർ പട്ടികയുടെ പ്രത്യേക…

സഹോദരങ്ങൾ പരസ്യമായി ചുംബിക്കുന്നത് ഇന്ത്യൻ സംകാരത്തിന്റെ ഭാഗമല്ല; രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അധിക്ഷേപിച്ച് ബിജെപി മന്ത്രിമാര്‍

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും തമ്മിലുള്ള സ്നേഹ പ്രകടനത്തിനെതിരെ വിമർശനവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രിമാർ. സഹോദരങ്ങൾ പരസ്യമായി ചുംബിക്കുന്നത് ഇന്ത്യൻ…

ലഹരിക്കെതിരെയുള്ള രമേശ് ചെന്നിത്തലയുടെ വാക്കത്തോണില്‍ സോണിയയും പ്രിയങ്കയും

കല്‍പ്പറ്റ: ലഹരിക്കെതിരെ വയനാട്ടില്‍ നടന്ന രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും…