സംവിധായകന്‍ പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതി പിടിയിലായി
സംവിധായകന്‍ പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതിയായ ഒരു വീരസവർക്കാർ പിടിയിലായി. ആര്‍എസ്‌എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍…