നിമിഷപ്രിയയുടെ മാതാവ് യെമനിലേക്ക്; കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ കാണും
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരി ശനിയാഴ്ച യാത്ര തിരിക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള…