എറണാകുളം സെന്‍റ് തെരേസാസ് കോളേജിലെ നിർബന്ധിത ധ്യാനത്തിനെതിരെ രക്ഷിതാക്കൾ രംഗത്ത്
സിറോ മലബാര്‍ കത്തോലിക്കാ സഭയില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ബന്ധിത ധ്യാനം പ്രതിഷേധവുമായി രക്ഷിതാക്കളും.സഭയുടെ കീഴിലുളള എറണാകുളത്തെ സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് മാനേജ്മെന്‍റ് നിര്‍ബന്ധിത ധ്യാനം നടത്താന്‍…