തനിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നു, നടപടി സ്വീകരിക്കും എന്ന് പ്രയാഗ മാർട്ടിൻ
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വ്യാജ വാർത്തകൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ രംഗത്ത്. ഇത്തരം ആരോപണങ്ങൾ കണ്ടു നിൽക്കാനാവില്ലെന്നും ശക്തമായ രീതിയിൽ നടപടി സ്വീകരിക്കുമെന്നും പ്രയാഗ…