“പേരിലും രാഷ്ട്രീയമുണ്ട്”: ‘ഞാൻ മേരിക്കുട്ടി’യുടെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രശാന്ത് ഈഴവൻ
സീതപുലയി എന്നപേര് കേൾക്കുമ്പോൾ നെറ്റിചുളിക്കുകയും അമിത സ്വത്വവാദമെന്നു പറയുകയും പ്രശാന്ത് നായരെന്നും നമ്പൂതിരിയെന്നും വാര്യരെന്നുമൊക്കെ കൂടെയുള്ളത് ‘അത് പേരല്ലേ?’എന്ന് നിഷ്കളങ്കതയോടെ ചോദിക്കുന്നതിലും ഒന്നുതന്നെയാണുള്ളത്.സവർണ്ണ ജാതിബോധം.ഞങ്ങൾക്കതത്ര നിഷ്കളങ്കമായ ചോദ്യമായി…