സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിച്ച പ്രഭുദേവയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നർത്തകരിലൊരാളായ പ്രഭുദേവ സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിച്ചതിന് പിന്നാലെ വ്യാപകമായ ട്രോളുകളും വിമർശനങ്ങളും. പ്രഭുദേവയുടെ ഗുരുവായ ഉഡുപ്പി ലക്ഷ്മി നാരായണന്റെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച്…