ഒരു പ്രമുഖ ദേവിയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ച യുക്തിവാദിയുടെ വരകൾ
പി.പി.സുമനൻ / ഡോ: ഹരികുമാർ വിജയലക്ഷ്മി തുറന്നു പറച്ചിലുകളു’ടെയും, നുണപരിശോധനകളുടെയും വാക്കേറ്റഭൂമിയില്‍ സ്വയം എങ്ങിനെ കാഴ്ച്ചപ്പെടുത്തണം. ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും ചിത്രകാരനും കാർട്ടൂണിസ്റ്റും കവിയും ആക്റ്റിവിസ്റ്റുമായ പി…