Fri. Nov 20th, 2026

Tag: popular front

പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ 67 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഗ്രീന്‍ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും…

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യപ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരില്‍ പിടിയില്‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അദ്ധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈ ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്നു വെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി ആലുവ ചൂര്‍ണിക്കര മന്‍സൂര്‍ (47) ദേശീയ അന്വേഷണ…

അഭിമന്യു കൊലക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​രു​ക്കു​റ്റി സ്വ​ദേ​ശി​ക​ളാ​യ ഷി​ഹ​റാ​സ് സ​ലിം, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.…

കേരളാ പോലീസ് ആവശ്യപ്പെട്ടിട്ടും സർക്കാർ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാത്തത് എന്തുകൊണ്ട്?

പോപ്പുലർ ഫ്രണ്ടിനോടുള്ള സിപിഎം നിലപാടിലെ ഇരട്ടത്താപ്പ് വെളിവാകുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ സംസ്‌ഥാനത്തു നിരോധിക്കുന്ന കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരും പോലീസും രണ്ടുതട്ടില്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാണ്‌ കേരളാ പോലീസിന്റെ…