Tue. Nov 24th, 2026

Tag: Poothotta

വേമ്പനാട്ട് കായല്‍ മരണക്കയത്തില്‍; ദിനംപ്രതി കയ്യേറ്റം ; തണ്ണീര്‍മുക്കം മുതല്‍ പൂത്തോട്ട വരെ മണലൂറ്റ്

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലിന്റെ അവസ്ഥ ദിനംപ്രതി വഷളാകുന്നു. ദിനംപ്രതി കയ്യേറ്റവും മാലിന്യ നിക്ഷേപവും വര്‍ധിച്ചുവരുന്നു. കായലില്‍ തണ്ണീര്‍മുക്കം ബണ്ട് മുതല്‍ പൂത്തോട്ട വരെ മണലൂറ്റ്…