കേരളത്തിൽ സുഖവാസം മോഹിച്ച സുഭാശുവിന് കാമുകിയ്ക്കൊപ്പം ജയിൽവാസത്തിനായി യോഗം
ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയുമായി കേരളത്തിൽ അടിച്ചു പൊളിക്കാനുള്ള മോഹത്തിനൊപ്പം കവർച്ചയും അയാൾ കണ്ണുവച്ചിരുന്നു. ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങിയപ്പോൾ പശ്ചിമ ബംഗാൾ ഹൂഗ്ളി സ്വദേശി സുഭാശുവിന്റെ കുടുംബജീവിതം…