സാംസ്‌കാരിക നായകന്മാര്‍ കൂടുന്നതിന് അനുസരിച്ച് കേരളത്തില്‍ വര്‍ഗീയതയും കൂടുന്നു; 99%വും പുരസ്‌കാര മോഹികള്‍ : ജോയി മാത്യു
നടനും സംവിധായകനുമായ ജോയി മാത്യു വും രാഷ്ട്രീയത്തിലേക്ക്.രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ വെളിപ്പെടുത്തി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. താന്‍ നിലവില്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍…