ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; എസ് എച്ച് ഒ. പ്രതാപചന്ദ്രനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്ന് പരാതിക്കാരി
കൊച്ചി: പോലീസ് സ്‌റ്റേഷനിലെ മര്‍ദനവുമായി ബന്ധപ്പെട്ട കേസില്‍ എസ് എച്ച് ഒ. പ്രതാപചന്ദ്രനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ ഷൈമോള്‍. ഗര്‍ഭിണിയായിരിക്കേ തന്നെ കൈയേറ്റം ചെയ്യുകയും…