കോഴിക്കോട് കോര്‍പ്പറേഷന്റെ കോടികള്‍ തട്ടിയ കേസ്; പി എന്‍ ബി മുന്‍ മാനേജര്‍ പിടിയില്‍
കോഴിക്കോട്: കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജില്‍ പോലീസ് കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് റിജിലിനെ…