ചോദ്യം: പറഞ്ഞ 15 ലക്ഷം എപ്പോള്‍ കിട്ടും? ഉത്തരം: വിവരാവകാശത്തിന്റെ പരിധിയിൽ വരൂല്ലന്ന്: പി എം ഓഫീസ്
ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നല്‍കാതെ പറ്റിച്ചു. ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15ലക്ഷം രൂപ എത്തുമെന്നായിരുന്നു മോദി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍…