യു ഡി എഫ് പി എം ശ്രീയുമായി മുന്നോട്ട് പോകും; ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കുമെന്ന് സർക്കാർ തീരുമാനിക്കും: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് യു ഡി എഫ്. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യു ഡി എഫ് കണ്‍വീനര്‍…