Sat. Nov 21st, 2026

Tag: PM Sree

പിഎം ശ്രീയില്‍ നിന്നും പിന്‍മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് വന്‍ തിരിച്ചടിയാകും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

കാസര്‍കോട്: പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാനാണ് ഈ പിന്‍മാറ്റമെന്നും കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോടായി…

പി എം ശ്രീ വിഷയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ തന്നെ അപമാനിച്ചു എന്നും എഐഎസ്എഫിന്റെ പ്രതിഷേധം അതിരുവിട്ടു എന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ സിപിഐ ഓഫീസിനു മുന്നില്‍ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എഐഎസ്എഫ്,…

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട; പി എം ശ്രീ പദ്ധതി പ്രശ്‌നം പരിഹരിച്ചതായി ഇ പി ജയരാജന്‍

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫിലുണ്ടായ പ്രശ്‌നം പരിഹരിച്ചതായി ഇ പി ജയരാജന്‍. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താമെന്ന് ആരും…

പി എം ശ്രീ: പുനപ്പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതി; റിപോര്‍ട്ട് വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇത് പുനപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും…

പിഎം ശ്രീയില്‍ സമവായം; സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സമവായം. സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പിഎം ശ്രീ പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് തീരുമാനിച്ച് സിപിഎം നേതൃത്വം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സര്‍ക്കാര്‍…

പി എം ശ്രീയിൽ വിട്ടുവീഴ്ചക്കില്ല; സി പി ഐ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: പി എം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ സി പി ഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന പാര്‍ട്ടി…

പിഎം ശ്രീ തര്‍ക്കം ഭരണത്തെ ബാധിക്കില്ല; മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇടത് നയമാണ് രണ്ട് പാര്‍ട്ടികളും ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം…

പി എം ശ്രീ: മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം; സി പി ഐ മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും

ആലപ്പുഴ: പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. വിട്ടുവീഴ്ചക്കു…

പി എം ശ്രീ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഫണ്ട്; കേരളത്തിന്റെ വിദ്യാഭ്യാസം നയം അടിയറവക്കില്ല: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഫണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അത് ഒഴിവാക്കേണ്ടതില്ല. ആര്‍ എസ് എസ് നയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ല. ദേശീയ…

ഹെഡ്‌ഗേവറെയും സവർക്കറെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നത് വ്യാജ പ്രചാരണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർ എസ് എസ് സ്ഥാപകൻ ഹെഡ്‌ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം…