Sat. Nov 21st, 2026

Tag: PM Sree

പിഎം ശ്രീയുടെ പേരില്‍ ഇടതു സര്‍ക്കാര്‍ പണം വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് നിലവിലെ യുഡിഎഫ് സര്‍ക്കാരിന്റെ മാത്രം തീരുമാനമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.…

പി എം ശ്രീ: മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങി; പദ്ധതിയില്‍ തുടരാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി എം ശ്രീയില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. അതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരായെന്നും…

സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ല; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടപ്പിലാക്കേണ്ടന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടല്ല…

പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല; കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി…

പി എം ശ്രീ: കേരളം എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്നതെന്ന് അറിയില്ലെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പി എം ശ്രീ പദ്ധതിയില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കേരളം എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകുന്നതെന്ന് അറിയില്ലെന്ന് മന്ത്രി…

പി എം ശ്രീ മരവിപ്പിക്കല്‍: എസ് എസ് കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്; കിട്ടിയില്ലെങ്കില്‍ തനിക്ക് ബാധ്യതയില്ലെന്നു മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീയില്‍ നിന്നു പിന്‍മാറിയതായി കത്തയച്ചതോടെ എസ് എസ് കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ട്. അത് കിട്ടിയില്ലെങ്കില്‍ വിദ്യാഭ്യസമന്ത്രിയായ തനിക്ക് ബാധ്യതയില്ലെന്നും…

പിഎം ശ്രീ വിഷയത്തിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാം: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തില്‍ കേന്ദ്രത്തിന് കത്തയക്കാന്‍ അനന്തമായ കാത്തിരിപ്പില്ല. കത്ത് നല്‍കാന്‍ പ്രത്യേക…

പി എം ശ്രീയില്‍ നിന്നും പിന്‍മാറാനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എയില്‍ കേന്ദ്രം തരാനുള്ളത് 1158 കോടി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളിത്തിന് അര്‍ഹമായ സര്‍വശിക്ഷ അഭിയാന്‍ ഫണ്ടിലെ ആദ്യ വിഹിതം കിട്ടിയതായി സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി…

പി എം ശ്രീ: വീഴ്ച സമ്മതിച്ച് സി പി എം; മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പുവച്ചതും മന്ത്രിസഭ പൂര്‍ണമായ അര്‍ഥത്തില്‍ ചര്‍ച്ച നടത്താത്തതും വീഴ്ചയായി: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ച സമ്മതിച്ച് സി പി എം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒപ്പുവച്ചത് പാളിച്ചയായെന്ന് സി പി എം സംസ്ഥാന…

പി എം ശ്രീ പദ്ധതി: സിപിഐയുടെ പരാമര്‍ശങ്ങളില്‍ പ്രസക്തിയില്ല; ചില വാക്കുകള്‍ വായില്‍ നിന്നും വീണുപോയി: എം എ ബേബി

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചതിനെപ്പറ്റി മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഉപസമിതി പരിശോധിക്കുന്ന…