പികെ ശശിയെ പുറത്താക്കി സിപിഎം; നടപടി പാലക്കാട്ടെ വിമത കണ്‍വെന്‍ഷനിലെ വിമര്‍ശനത്തിന് പിന്നാലെ
പാലക്കാട്: പാലക്കാട്ടെ സിപിഐഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്‍വെന്‍ഷനില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്.…