പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
കൊച്ചി: പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി.പാമ്പാക്കുട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.…