ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക്…