പൂനാച്ചി’ പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍
ഹിന്ദുത്വശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് എഴുത്ത് നിര്‍ത്തിയ തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകന്റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നു. ‘പൂനാച്ചി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നോവലാണ് പ്രസിദ്ധീകരിക്കുന്നത്.…