172 ലോണ്‍ ആപ്പുകള്‍ ആപ്പുകള്‍ നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കി
തിരുവനന്തപുരം: ആളുകളെ വന്‍ കടക്കെണിയിലേക്കും, ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. പണം തട്ടുന്ന ലോണ്‍ ആപ്പുകള്‍ ഉള്‍പ്പടെ 172 ആപ്പുകള്‍…