തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്നു; ഏതു സാഹചര്യം നേരിടാനും സര്‍ക്കാര്‍ സജ്ജം എന്ന് മന്ത്രി ചെന്നിത്തല
പത്തനംതിട്ട: തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും തുറന്ന് കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍…