സനാതനധര്‍മ്മത്തിനെതിരായ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് പട്‌ന കോടതി
പട്ന: സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് സമന്‍സ്. പട്ന കോടതിയാണ് സമന്‍സ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ്…