Sat. Nov 21st, 2026

Tag: password

എല്ലാ ഉപയോക്താക്കളും തങ്ങളുടെ പാസ് വേഡുകൾ മാറ്റണമെന്ന് ട്വിറ്റര്‍

ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന് കമ്പനിയുടെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണിതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. പാസ്വേര്‍ഡുകള്‍ മറച്ച് വയ്ക്കുന്ന ഹാഷിങ്ങിലാണ്…