നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമം: അനുഷ റിമാൻഡിൽ; എത്തിയത് യുവതിയെ കൊല്ലാൻ ഉറച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
പത്തനംതിട്ട: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെത്തി യുവതിയെ ഒഴിഞ്ഞ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കായംകുളം സ്വദേശിനി അനുഷയെ റിമാൻഡ് ചെയ്തു. തിരുവല്ല…