പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു
മലപ്പുറം: പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്റ്റോ ജോണിനാണ് കുത്തേറ്റത്. പരപ്പനങ്ങാടി കുപ്പിവളവില്‍ വെച്ച് ഇന്നലെയായിരുന്നു സംഭവം. സിഐയുടെ ഇടതു കൈയ്ക്ക്…