കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചൻ ഒളിവിലെന്ന് സൂചന
കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചൻ ഒളിവിലെന്ന് സൂചന. മാമലക്കുന്ന് വനമേഖലയിലെ ഒരു വീടിനുള്ളിൽ നിന്നുള്ള പാപ്പച്ചന്‍റെ പുതിയൊരു ചിത്രം പുറത്തുവന്നത്തോടെയാണ് പാപ്പച്ചൻ ഒളിവിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഉണ്ടക്കണ്ണ്, വെളുത്ത…