Sat. Nov 21st, 2026

Tag: Pampa police

ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റില്‍

പത്തനംതിട്ട: വീട്ടില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറ്റെക്കര കോളനിയില്‍ ഒമ്പതാം വാര്‍ഡില്‍ വെന്‍തേക്കുമൂട്ടില്‍ ദിവാകരന്‍(58) ആണ്…