കുഞ്ഞമ്പു നമ്പ്യാരായി പൃഥ്വിരാജ്; തിയേറ്ററുകളിൽ ആവേശം വിതറി ടൊവിനോയുടെ ‘പള്ളിച്ചട്ടമ്പി’
ഡിജോ ജോസ് ആന്റണി-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ തരംഗമാകുന്നു. പ്രഖ്യാപന സമയം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജിന്റെ സാന്നിധ്യമാണ് ഇപ്പോൾ…