കുല്ഭൂഷണ് ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം
ചാരപ്രവർത്തനം ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെയെന്നും, ജാദവ് ഇക്കാര്യം സമ്മതിച്ചെന്നും പാക്ക് വിദേശകാര്യമന്ത്രാലയം. ജാദവ്…