Sun. Nov 22nd, 2026

Tag: Padmaja Venugopal

ആക്ഷേപിച്ചു പോയവര്‍ക്ക് തിരികെ കയറാന്‍ കോണ്‍ഗ്രസ് വഴിയമ്പലമല്ല, സ്വീകരിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ പൊടിക്ക് ഒന്നടങ്ങണം: ജിന്റോ ജോണ്‍

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാര്‍ട്ടി വക്താവ് ഡോക്ടര്‍ ജിന്റോ ജോണ്‍ രംഗത്ത്. ലീഡറുടെ…

ബിജെപിയില്‍ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ട പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം രാജിവെച്ചു. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ്…

കോണ്‍ഗ്രസ്സ് തരൂരിനെ അയിത്തമുള്ളത് പോലെ അകറ്റിനിര്‍ത്തുന്നുവെന്ന് പത്മജ വേണുഗോപാല്‍

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് പത്മജ വേണുഗോപാല്‍. തരൂരിനെ അകറ്റിനിര്‍ത്തുന്ന രീതി ഞാന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍…

കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട: വി ഡി സതീശന്‍

പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനവും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിജയം എന്റേതു മാത്രമല്ല, ഒരു കൂട്ടായ്മയുടെ വിജയമാണ്. അത്രത്തോളം ഫലപ്രദമായാണ്…

ഒരു മാസം കൊണ്ട് മുരളീധരന് കാര്യങ്ങള്‍ മനസിലായി; പത്മജ വേണുഗോപാല്‍

തൃശൂര്‍: തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു, നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ തന്നോട് കയറാന്‍ പറഞ്ഞെന്നുമുള്ള കെ മുരളീധരന്റെ പരമാര്‍ശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ…

തന്നെ പരാജയപ്പെടുത്തിയവര്‍ മുരളീധരനേയും തോല്‍പ്പിച്ചു: പത്മജ വേണുഗോപാല്‍

തൃശ്ശൂര്‍: തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് സഹോദരന്‍ മുരളിയേയും തോല്‍പിച്ചതെന്ന് പദ്മജ വേണുഗോപാല്‍. ബി ജെ പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു. മാന്യമായ…

പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു

തൃശൂര്‍: തൃശൂരില്‍ 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്കെത്തിയത്. മുരളി മന്ദിരത്തില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ്…

പത്മജയെ ബി ജെ പിയില്‍ എത്തിച്ചത് താനാണെന്ന ആരോപണം തള്ളി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബി ജെ പിയില്‍ എത്തിച്ചത് താനാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്…

കെ. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ ജീവനുള്ളിടത്തോളം സമ്മതിക്കില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി പൂര്‍ത്തീകരിക്കും. ഇന്നലെ രാത്രിയാണ് വടകരയില്‍…

പത്മജയ്ക്കൊപ്പം കെ കരുണാകരനെയും ബിജെപി കൊണ്ടുപോയി; പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: പത്മജയ്ക്കൊപ്പം കെ കരുണാകരനെയും ബിജെപി കൊണ്ടുപോയി, മലപ്പുറത്ത് കെ കരുണാകരന്റെ ചിത്രം വച്ച് ബിജെപി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. മലപ്പുറം നിലമ്പൂരിലാണ് നരേന്ദ്രമോദിക്കും പത്മജയ്ക്കുമൊപ്പം കെ…