തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം രാഷ്ട്രപിതാവിനെ വീണ്ടും വധിക്കുന്നതിന് തുല്യം: പി. ചിദംബരം
ന്യൂഡൽഹി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള നീക്കം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ജവാഹർലാൽ നെഹ്‌റുവിനെ നിരന്തരം വിമർശിച്ചവർ…