പി ഭാസ്‌കരൻ കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്‌നേഹം എന്ന് ഓര്‍മിപ്പിച്ച കവി എന്ന് സച്ചിദാനന്ദന്‍
കൊടുങ്ങല്ലൂര്‍: പി ഭാസ്‌കരന്റെ ആശയം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. കേരള സംഗീത നാടക അക്കാദമിയുടെയും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെയും…