ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് മെയ് 1 മുതൽ പുതിയ നിയമങ്ങൾ! അശ്രദ്ധ കാണിച്ചാൽ സബ്സിഡി മുടങ്ങും
ന്യൂഡൽഹി: മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ…