ഇസ്രായേലില്‍ നിന്ന് ഇന്നെത്തിയത് 296 ഇന്ത്യക്കാര്‍; 36 പേർ മലയാളികള്‍
ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലെത്തിയ യാത്രാ സംഘത്തില്‍ 36 മലയാളികള്‍ കൂടി. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ രാവിലെ 11ന് എത്തിയ ഇന്ത്യന്‍…