മഹാശുചീകരണ യജ്ഞത്തിന് 75,000 പേർ രംഗത്ത്; എല്ലാവർക്കും സൗജന്യ ഭക്ഷണം ജയിലിൽ നിന്ന്
പ്രളയം വിഴുങ്ങിയ കുട്ടനാടിനെ അതിജീവനത്തിന്റെ പാതയിലേക്ക് കരകയറ്റുന്നതിനായി ആരംഭിച്ച മഹാശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എഴുപത്തിഅയ്യായിരത്തോളം പ്രവർത്തകരെത്തി. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയിൽ കർഷകത്തൊഴിലാളിയായ…