ഗാന്ധി- ഗുരു സംവാദത്തിന് ശേഷം ഒരു ആന മുട്ടയിട്ടതായി എത്രപേർക്ക് അറിയാം?
✍️ ലിബി. സി.എസ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് എഴുന്നൊള്ളിച്ച രാമൻറെ രാജ്യത്തിലേക്കും ത്രേതായുഗത്തിലേക്കും നാം എത്തിച്ചേരുകയും ഗാന്ധി കക്ഷത്തിൽ കൊണ്ടുനടന്ന ഭഗവത് ഗീത ഉൾപ്പെടെയുള്ള സ്മൃതികളുടെ മൂല്യബോധത്തെക്കുറിച്ച് വാചാലരാകുന്നവരായ…