അവാര്‍ഡ് തിളക്കത്തില്‍ ‘ടേക്ക് ഓഫ്’ നിൽക്കുമ്പോഴും വഞ്ചിക്കപ്പട്ട നിരാശയില്‍ മെറീന
സ്വന്തം കഥപറയുന്ന ടേക്ക് ഓഫ് എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സിനിമയുടെ അണിയറ പ്രവര്‍ത്തകരാല്‍ വഞ്ചിക്കപ്പെട്ടതിന്റെ നിരാശയിലാണ് മെറീന. ഇറാഖ് യുദ്ധസമയത്ത് കോട്ടയം…