പ്രവാചക നിന്ദയെത്തുടർന്ന് ബി ജെ പി സസ്‌പെൻഡ് ചെയ്ത നുപൂർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ്
ന്യൂഡൽഹി: പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ്.…