പ്രശസ്ത സാഹിത്യകാരനും നാടകപ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 100ാം വയസ്സില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ അദ്ദേഹം…