മാണി അഴിമതി വിമുക്തനായതോടൊപ്പം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അപേക്ഷ
കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് മുന്‍ എംഎല്‍എ ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. അപേക്ഷ…