ഗോഡ്സെയെ പ്രകീർത്തിച്ച ഡോ. ഷൈജ ആണ്ടവനെ എൻ ഐ ടി അധ്യാപകർക്കെതിരായ ആഭ്യന്തര പരാതികൾ അന്വേഷിക്കുന്ന കമ്മിറ്റി അധ്യക്ഷയായി നിയമിച്ചു
കോഴിക്കോട്: എൻ ഐ ടിയിൽ അധ്യാപകർക്കെതിരെയുള്ള ആഭ്യന്തര പരാതികൾ അന്വേഷിക്കുന്ന കമ്മിറ്റിയുടെ ചെയർപേഴ്‌സനായി ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡോ. ഷൈജ ആണ്ടവനെ നിയമിച്ചു. ഡോ.…